Job · chapter 32 · verse 17
Job 32:17 in Malayalam
എനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
Enikku paravaanullatu nyaanum parayum; ente abhipraayam nyaan prastaavikkum.
Job 32:17 in English
- King James Version (KJV)
- [I said], I will answer also my part, I also will shew mine opinion.
- World English Bible (WEB)
- I also will answer my part, and I also will show my opinion.
- American Standard Version (ASV)
- I also will answer my part, I also will show mine opinion.
- Bible in Basic English (BBE)
- I will give my answer; I will put forward my knowledge:
- Darby Translation (DBY)
- I will answer, I also in my turn, I also will shew what I know:
- Webster's Bible (WBS)
- [I said] , I will answer also my part, I also will show my opinion.
- Young's Literal Translation (YLT)
- I answer, even I — my share, I shew my opinion — even I.
Read in context
- 15അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവർക്കു വാക്കു മുട്ടിപ്പോയി.
- 16അവർ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു; അവർ സംസാരിക്കായ്കയാൽ ഞാൻ കാത്തിരിക്കേണമോ?
- 17എനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
- 18ഞാൻ മൊഴികൾകൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിർബ്ബന്ധിക്കുന്നു.
- 19എന്റെ ഉള്ളം അടെച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികൾപോലെ പൊട്ടു മാറായിരിക്കുന്നു.
Cross references
- Job 35:3–4 ഇയ്യോബ് 35:3–4അതിനാൽ നിനക്കു എന്തു പ്രയോജനം എന്നും ഞാൻ പാപം ചെയ്യുന്നതിനെക്കാൾ അതുകൊണ്ടു എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ; നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാൻ പ്രത്യുത്തരം പറയാം.
- Job 32:10 ഇയ്യോബ് 32:10അതുകൊണ്ടു ഞാൻ പറയുന്നതു: എന്റെ വാക്കു കേട്ടുകൊൾവിൻ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.
- Job 33:12 ഇയ്യോബ് 33:12ഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.