Skip to content
ThuthiThuthiThuthi
Job · chapter 35 · verse 13

Job 35:13 in Malayalam

വ്യർത്ഥമായുള്ളതു ദൈവം കേൾക്കയില്ല; സർവ്വശക്തൻ അതു വിചാരിക്കയുമില്ല നിശ്ചയം.

Vyartthamaayullatu daivam kelkkayilla; sarvvashaktan atu vichaarikkayumilla nishchayam.

Job 35:13 in English

King James Version (KJV)
Surely God will not hear vanity, neither will the Almighty regard it.
World English Bible (WEB)
Surely God will not hear an empty cry, neither will the Almighty regard it.
American Standard Version (ASV)
Surely God will not hear an empty [cry], Neither will the Almighty regard it.
Bible in Basic English (BBE)
But God will not give ear to what is false, or the Ruler of all take note of it;
Darby Translation (DBY)
Surely God will not hear vanity, neither will the Almighty regard it.
Webster's Bible (WBS)
Surely God will not hear vanity, neither will the Almighty regard it.
Young's Literal Translation (YLT)
Surely vanity God doth not hear, And the Mighty doth not behold it.

Read in context

  1. 11ആകാശത്തിലെ പക്ഷികളെക്കാൾ നമ്മെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുത്തനും ചോദിക്കുന്നില്ല.
  2. 12അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല.
  3. 13വ്യർത്ഥമായുള്ളതു ദൈവം കേൾക്കയില്ല; സർവ്വശക്തൻ അതു വിചാരിക്കയുമില്ല നിശ്ചയം.
  4. 14പിന്നെ നീ അവനെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ? വ്യവഹാരം അവന്റെ മുമ്പിൽ ഇരിക്കയാൽ നീ അവന്നായി കാത്തിരിക്ക.
  5. 15ഇപ്പോഴോ, അവന്റെ കോപം സന്ദർശിക്കായ്കകൊണ്ടും അവൻ അഹങ്കാരത്തെ അധികം ഗണ്യമാക്കായ്കകൊണ്ടും
Read all of Job 35

Cross references

Original words (Hebrew)

Job 35:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.