Job · chapter 37 · verse 10
Job 37:10 in Malayalam
ദൈവത്തിന്റെ ശ്വാസംകൊണ്ടു നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.
Daivattinte shvaasankontu neerkkatta ulavaakunnu; vellangngalute vishaalata urechchu pokunnu.
Job 37:10 in English
- King James Version (KJV)
- By the breath of God frost is given: and the breadth of the waters is straitened.
- World English Bible (WEB)
- By the breath of God, ice is given, and the width of the waters is frozen.
- American Standard Version (ASV)
- By the breath of God ice is given; And the breadth of the waters is straitened.
- Bible in Basic English (BBE)
- By the breath of God ice is made, and the wide waters are shut in.
- Darby Translation (DBY)
- By the breath of God ice is given; and the breadth of the waters is straitened.
- Webster's Bible (WBS)
- By the breath of God frost is given: and the breadth of the waters is straitened.
- Young's Literal Translation (YLT)
- From the breath of God is frost given, And the breadth of waters is straitened,
Read in context
- 8കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയിൽ കിടക്കുന്നു.
- 9ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു.
- 10ദൈവത്തിന്റെ ശ്വാസംകൊണ്ടു നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.
- 11അവൻ കാർമ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു; തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.
- 12അവൻ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്നു അവന്റെ ആദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.
Cross references
- Job 38:29–30 ഇയ്യോബ് 38:29–30ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു? വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
- Psalm 147:16–18 സങ്കീർത്തനങ്ങൾ 147:16–18അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു. അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ? അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
- Psalm 78:47 സങ്കീർത്തനങ്ങൾ 78:47അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.