Job · chapter 38 · verse 29
Job 38:29 in Malayalam
ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു?
Aarute garbhattilninnu himam purappetunnu? Aakaashattile neehaaratte aar prasavikkunnu?
Job 38:29 in English
- King James Version (KJV)
- Out of whose womb came the ice? and the hoary frost of heaven, who hath gendered it?
- World English Bible (WEB)
- Whose womb did the ice come out of? Who has given birth to the gray frost of the sky?
- American Standard Version (ASV)
- Out of whose womb came the ice? And the hoary frost of heaven, who hath gendered it?
- Bible in Basic English (BBE)
- Out of whose body came the ice? and who gave birth to the cold mist of heaven?
- Darby Translation (DBY)
- Out of whose womb cometh the ice? and the hoary frost of heaven, who bringeth it forth?
- Webster's Bible (WBS)
- Out of whose womb came the ice? and the hoary frost of heaven, who hath gendered it?
- Young's Literal Translation (YLT)
- From whose belly came forth the ice? And the hoar-frost of the heavens, Who hath begotten it?
Read in context
- 27ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാർ?
- 28മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ?
- 29ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു?
- 30വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
- 31കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?
Cross references
- Psalm 147:16–17 സങ്കീർത്തനങ്ങൾ 147:16–17അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു. അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ?
- Job 37:10 ഇയ്യോബ് 37:10ദൈവത്തിന്റെ ശ്വാസംകൊണ്ടു നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.
- Job 6:16 ഇയ്യോബ് 6:16നീർക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.
- Job 38:8 ഇയ്യോബ് 38:8ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ?