Skip to content
ThuthiThuthiThuthi
Job · chapter 41 · verse 22

Job 41:22 in Malayalam

അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.

Atinte kazhuttil balam vasikkunnu; atinte mumpil niraasha ntuttam cheyyunnu.

Job 41:22 in English

King James Version (KJV)
In his neck remaineth strength, and sorrow is turned into joy before him.
World English Bible (WEB)
There is strength in his neck. Terror dances before him.
American Standard Version (ASV)
In his neck abideth strength, And terror danceth before him.
Bible in Basic English (BBE)
Strength is in his neck, and fear goes dancing before him.
Darby Translation (DBY)
In his neck lodgeth strength, and terror danceth before him.
Webster's Bible (WBS)
In his neck remaineth strength, and sorrow is turned into joy before him.
Young's Literal Translation (YLT)
In his neck lodge doth strength, And before him doth grief exult.

Read in context

  1. 20തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു.
  2. 21അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു.
  3. 22അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.
  4. 23അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറെച്ചിരിക്കുന്നു.
  5. 24അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു; തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.
Read all of Job 41

Cross references

Original words (Hebrew)

Job 41:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.