Job · chapter 41 · verse 29
Job 41:29 in Malayalam
ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.
Gada atinnu taalatipole tonnunnu; vel chaatunna ochcha kettittu atu chirikkunnu.
Job 41:29 in English
- King James Version (KJV)
- Darts are counted as stubble: he laugheth at the shaking of a spear.
- World English Bible (WEB)
- Clubs are counted as stubble. He laughs at the rushing of the javelin.
- American Standard Version (ASV)
- Clubs are counted as stubble: He laugheth at the rushing of the javelin.
- Bible in Basic English (BBE)
- A thick stick is no better than a leaf of grass, and he makes sport of the onrush of the spear.
- Darby Translation (DBY)
- Clubs are counted as stubble; he laugheth at the shaking of a javelin.
- Webster's Bible (WBS)
- Darts are counted as stubble: he laugheth at the shaking of a spear.
- Young's Literal Translation (YLT)
- As stubble have darts been reckoned, And he laugheth at the shaking of a javelin.
Read in context
- 27ഇരിമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
- 28അസ്ത്രം അതിനെ ഓടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.
- 29ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.
- 30അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അതു ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.
- 31കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീർക്കുന്നു.