Skip to content
ThuthiThuthiThuthi
Job · chapter 42 · verse 5

Job 42:5 in Malayalam

ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.

Nyaan ninnekkurichchu oru kelvi maatrame kettirunnullu; ippozho, ente kannaal ninne kaanunnu.

Job 42:5 in English

King James Version (KJV)
I have heard of thee by the hearing of the ear: but now mine eye seeth thee.
World English Bible (WEB)
I had heard of you by the hearing of the ear, but now my eye sees you.
American Standard Version (ASV)
I had heard of thee by the hearing of the ear; But now mine eye seeth thee:
Bible in Basic English (BBE)
Word of you had come to my ears, but now my eye has seen you.
Darby Translation (DBY)
I had heard of thee by the hearing of the ear, but now mine eye seeth thee:
Webster's Bible (WBS)
I have heard of thee by the hearing of the ear: but now my eye seeth thee.
Young's Literal Translation (YLT)
By the hearing of the ear I heard Thee, And now mine eye hath seen Thee.

Read in context

  1. 3അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.
  2. 4കേൾക്കേണമേ; ഞാൻ സംസാരിക്കും; ഞാൻ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ.
  3. 5ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.
  4. 6ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.
  5. 7യഹോവ ഈ വചനങ്ങളെ ഇയ്യോബിനോടു അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോടു അരുളിച്ചെയ്തതു: നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.
Read all of Job 42

Cross references

Original words (Hebrew)

Job 42:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.