Skip to content
ThuthiThuthiThuthi
Job · chapter 9 · verse 30

Job 9:30 in Malayalam

ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും

Nyaan himankontu enne kazhukiyaalum kshaarajalankontu ente kai vetippaakkiyaalum

Job 9:30 in English

King James Version (KJV)
If I wash myself with snow water, and make my hands never so clean;
World English Bible (WEB)
If I wash myself with snow, and cleanse my hands with lye,
American Standard Version (ASV)
If I wash myself with snow water, And make my hands never so clean;
Bible in Basic English (BBE)
If I am washed with snow water, and make my hands clean with soap;
Darby Translation (DBY)
If I washed myself with snow-water, and cleansed my hands in purity,
Webster's Bible (WBS)
If I wash myself with snow water, and make my hands never so clean;
Young's Literal Translation (YLT)
If I have washed myself with snow-water, And purified with soap my hands,

Read in context

  1. 28ഞാൻ എന്റെ വ്യസനം ഒക്കെയും ഓർത്തു ഭയപ്പെടുന്നു; നീ എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു.
  2. 29എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
  3. 30ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
  4. 31നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
  5. 32ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
Read all of Job 9

Cross references

Original words (Hebrew)

Job 9:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.