Skip to content
ThuthiThuthiThuthi
John · chapter 10 · verse 2

John 10:2 in Malayalam

വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.

Vaatiloote katakkunnavano aatukalute itayan aakunnu.

John 10:2 in English

King James Version (KJV)
But he that entereth in by the door is the shepherd of the sheep.
World English Bible (WEB)
But one who enters in by the door is the shepherd of the sheep.
American Standard Version (ASV)
But he that entereth in by the door is the shepherd of the sheep.
Bible in Basic English (BBE)
He who goes in by the door is the keeper of the sheep.
Darby Translation (DBY)
but he that enters in by the door is [the] shepherd of the sheep.
Webster's Bible (WBS)
But he that entereth by the door, is the shepherd of the sheep.
Young's Literal Translation (YLT)
and he who is entering through the door is shepherd of the sheep;

Read in context

  1. 1ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.
  2. 2വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.
  3. 3അവന്നു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.
  4. 4തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.
Read all of John 10

Cross references

John 10:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.