Skip to content
ThuthiThuthiThuthi
John · chapter 6 · verse 69

John 6:69 in Malayalam

നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

Nee daivattinte parishuddhan ennu nyangngal vishvasichchum arinynyum irikkunnu ennu uttaram paranynyu.

John 6:69 in English

King James Version (KJV)
And we believe and are sure that thou art that Christ, the Son of the living God.
World English Bible (WEB)
We have come to believe and know that you are the Christ, the Son of the living God.”
American Standard Version (ASV)
And we have believed and know that thou art the Holy One of God.
Bible in Basic English (BBE)
And we have faith and are certain that you are the Holy One of God.
Darby Translation (DBY)
and we have believed and known that thou art the holy one of God.
Webster's Bible (WBS)
And we believe, and are sure that thou art that Christ, the Son of the living God.
Young's Literal Translation (YLT)
and we have believed, and we have known, that thou art the Christ, the Son of the living God.'

Read in context

  1. 67ആകയാൽ യേശു പന്തിരുവരോടു: നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു.
  2. 68ശിമോൻ പത്രൊസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.
  3. 69നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
  4. 70യേശു അവരോടു: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.
  5. 71ഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവൻ ആയിരുന്നു.
Read all of John 6

Cross references

Original words (Greek)

John 6:69 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.