Skip to content
ThuthiThuthiThuthi
John · chapter 12 · verse 4

John 12:4 in Malayalam

എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവു:

Ennaal avante shishyanmaaril oruttanaayi avane kaanichchukotuppaanulla yoodaa eeskaryottaavu:

John 12:4 in English

King James Version (KJV)
Then saith one of his disciples, Judas Iscariot, Simon’s [son], which should betray him,
World English Bible (WEB)
Then Judas Iscariot, Simon’s son, one of his disciples, who would betray him, said,
American Standard Version (ASV)
But Judas Iscariot, one of his disciples, that should betray him, saith,
Bible in Basic English (BBE)
But one of his disciples, Judas Iscariot (who was to give him up), said,
Darby Translation (DBY)
One of his disciples therefore, Judas [son] of Simon, Iscariote, who was about to deliver him up, says,
Webster's Bible (WBS)
Then saith one of his disciples, Judas Iscariot, Simon's [son] , who was to betray him,
Young's Literal Translation (YLT)
Therefore saith one of his disciples — Judas Iscariot, of Simon, who is about to deliver him up —

Read in context

  1. 2അവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു.
  2. 3അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു.
  3. 4എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവു:
  4. 5ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.
  5. 6ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.
Read all of John 12

Cross references

Original words (Greek)

John 12:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.