Skip to content
ThuthiThuthiThuthi
John · chapter 20 · verse 14

John 20:14 in Malayalam

ഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും.

Itu paranynyittu aval pinnokkam tirinynyu, yeshu nilkkunnatu kantu; yeshu ennu arinynyilla taanum.

John 20:14 in English

King James Version (KJV)
And when she had thus said, she turned herself back, and saw Jesus standing, and knew not that it was Jesus.
World English Bible (WEB)
When she had said this, she turned around and saw Jesus standing, and didn’t know that it was Jesus.
American Standard Version (ASV)
When she had thus said, she turned herself back, and beholdeth Jesus standing, and knew not that it was Jesus.
Bible in Basic English (BBE)
And then looking round, she saw Jesus there, but had no idea that it was Jesus.
Darby Translation (DBY)
Having said these things she turned backward and beholds Jesus standing [there], and knew not that it was Jesus.
Webster's Bible (WBS)
And when she had thus said, she turned herself about, and saw Jesus standing, and knew not that it was Jesus.
Young's Literal Translation (YLT)
and these things having said, she turned backward, and seeth Jesus standing, and she had not known that it is Jesus.

Read in context

  1. 12യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു.
  2. 13അവർ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോടു പറഞ്ഞു.
  3. 14ഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും.
  4. 15യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു നിരൂപിച്ചിട്ടു അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു.
  5. 16യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിന്നു ഗുരു എന്നർത്ഥം.
Read all of John 20

Cross references

Original words (Greek)

John 20:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.