Skip to content
ThuthiThuthiThuthi
John · chapter 21 · verse 4

John 21:4 in Malayalam

പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.

Pularchcha aayappol yeshu karayil ninnirunnu; yeshu aakunnu ennu shishyanmaar arinynyilla.

John 21:4 in English

King James Version (KJV)
But when the morning was now come, Jesus stood on the shore: but the disciples knew not that it was Jesus.
World English Bible (WEB)
But when day had already come, Jesus stood on the beach; yet the disciples didn’t know that it was Jesus.
American Standard Version (ASV)
But when day was now breaking, Jesus stood on the beach: yet the disciples knew not that it was Jesus.
Bible in Basic English (BBE)
Now very early in the morning Jesus was there by the edge of the sea (though the disciples were not conscious that it was Jesus).
Darby Translation (DBY)
And early morn already breaking, Jesus stood on the shore; the disciples however did not know that it was Jesus.
Webster's Bible (WBS)
But when the morning had now come, Jesus stood on the shore: but the disciples knew not that it was Jesus.
Young's Literal Translation (YLT)
And morning being now come, Jesus stood at the shore, yet indeed the disciples did not know that it is Jesus;

Read in context

  1. 2ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.
  2. 3ശിമോൻ പത്രൊസ് അവരോടു: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയിൽ ഒന്നും പിടിച്ചില്ല.
  3. 4പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.
  4. 5യേശു അവരോടു: കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു.
  5. 6പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല.
Read all of John 21

Cross references

Original words (Greek)

John 21:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.