John · chapter 21 · verse 2
John 21:2 in Malayalam
ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.
Shimon patrosum didimos enna tomaasum galeelayilulla kaanayile nathanayelum sebedimakkalum avante shishyanmaaril vere rantuperum orumichchu kootiyirunnu.
John 21:2 in English
- King James Version (KJV)
- There were together Simon Peter, and Thomas called Didymus, and Nathanael of Cana in Galilee, and the [sons] of Zebedee, and two other of his disciples.
- World English Bible (WEB)
- Simon Peter, Thomas called Didymus, Nathanael of Cana in Galilee, and the sons of Zebedee, and two others of his disciples were together.
- American Standard Version (ASV)
- There were together Simon Peter, and Thomas called Didymus, and Nathanael of Cana in Galilee, and the [sons] of Zebedee, and two other of his disciples.
- Bible in Basic English (BBE)
- Simon Peter, Thomas named Didymus, Nathanael of Cana in Galilee, the sons of Zebedee, and two others of his disciples were all together.
- Darby Translation (DBY)
- There were together Simon Peter, and Thomas called Didymus, and Nathanael who was of Cana of Galilee, and the [sons] of Zebedee, and two others of his disciples.
- Webster's Bible (WBS)
- There were together Simon Peter, and Thomas called Didymus, and Nathanael of Cana in Galilee, and the [sons] of Zebedee, and two others of his disciples.
- Young's Literal Translation (YLT)
- There were together Simon Peter, and Thomas who is called Didymus, and Nathanael from Cana of Galilee, and the [sons] of Zebedee, and two others of his disciples.
Read in context
- 1അതിന്റെശേഷം യേശു പിന്നെയും തിബെര്യാസ് കടല്ക്കരയിൽവെച്ചു ശിഷ്യന്മാർക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു:
- 2ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.
- 3ശിമോൻ പത്രൊസ് അവരോടു: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയിൽ ഒന്നും പിടിച്ചില്ല.
- 4പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.
Cross references
- Matthew 4:21–22 മത്തായി 4:21–22അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു. അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.
- John 4:46 യോഹന്നാൻ 4:46അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു.
- John 11:16 യോഹന്നാൻ 11:16ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോടു: അവനോടുകൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
- John 20:28 യോഹന്നാൻ 20:28തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
- Luke 5:10 ലൂക്കൊസ് 5:10ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു:ഭയപ്പെടേണ്ടാ, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു.
- John 2:11 യോഹന്നാൻ 2:11യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.
- Joshua 19:28 യോശുവ 19:28ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.
Original words (Greek)
- were · G2258ἦν ēn
- together · G3674ὁμοῦ homoû
- Simon · G4613Σίμων Símōn
- Peter · G4074Πέτρος Pétros
- and · G2532καί kaí
- Thomas · G2381Θωμᾶς Thōmâs
- called · G3004λέγω légō
- Didymus · G1324Δίδυμος Dídymos
- and · G2532καί kaí
- Nathanael · G3482Ναθαναήλ Nathanaḗl
- of · G575ἀπό apó
- Cana · G2580Κανᾶ Kanâ
- Galilee · G1056Γαλιλαία Galilaía
- and · G2532καί kaí
- the · G3588ὁ ho
- Zebedee · G2199Ζεβεδαῖος Zebedaîos
- and · G2532καί kaí
- two · G1417δύο dýo
- other · G243ἄλλος állos
- of · G1537ἐκ ek
- his · G846αὐτός autós
- disciples · G3101μαθητής mathētḗs