Skip to content
ThuthiThuthiThuthi
John · chapter 4 · verse 34

John 4:34 in Malayalam

യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നേ എന്റെ ആഹാരം.

Yeshu avarotu paranynyatu: enne ayachchavante ishtam cheytu avante pravrutti tikekkunnatu tanne ente aahaaram.

John 4:34 in English

King James Version (KJV)
Jesus saith unto them, My meat is to do the will of him that sent me, and to finish his work.
World English Bible (WEB)
Jesus said to them, “My food is to do the will of him who sent me and to accomplish his work.
American Standard Version (ASV)
Jesus saith unto them, My meat is to do the will of him that sent me, and to accomplish his work.
Bible in Basic English (BBE)
Jesus said, My food is to do the pleasure of him who sent me and to make his work complete.
Darby Translation (DBY)
Jesus says to them, My food is that I should do the will of him that has sent me, and that I should finish his work.
Webster's Bible (WBS)
Jesus saith to them, My food is to do the will of him that sent me, and to finish his work.
Young's Literal Translation (YLT)
Jesus saith to them, 'My food is, that I may do the will of Him who sent me, and may finish His work;

Read in context

  1. 32അതിന്നു അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു എന്നു അവരോടു പറഞ്ഞു.
  2. 33ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
  3. 34യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നേ എന്റെ ആഹാരം.
  4. 35ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  5. 36വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
Read all of John 4

Cross references

Original words (Greek)

John 4:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.