Skip to content
ThuthiThuthiThuthi
John · chapter 5 · verse 12

John 5:12 in Malayalam

അവർ അവനോടു: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.

Avar avanotu: kitakka etuttu natakka ennu ninnotu paranynya manushyan aar ennu chodichchu.

John 5:12 in English

King James Version (KJV)
Then asked they him, What man is that which said unto thee, Take up thy bed, and walk?
World English Bible (WEB)
Then they asked him, “Who is the man who said to you, ‘Take up your mat and walk’?”
American Standard Version (ASV)
They asked him, Who is the man that said unto thee, Take up [thy bed], and walk?
Bible in Basic English (BBE)
Then they put to him the question: Who is the man who said to you, Take it up and go?
Darby Translation (DBY)
They asked him [therefore], Who is the man who said to thee, Take up thy couch and walk?
Webster's Bible (WBS)
Then they asked him, What man is that who said to thee, Take up thy bed, and walk?
Young's Literal Translation (YLT)
they questioned him, then, 'Who is the man who is saying to thee, Take up thy couch and be walking?'

Read in context

  1. 10എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.
  2. 11അവൻ അവരോടു: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
  3. 12അവർ അവനോടു: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.
  4. 13എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്നു സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
  5. 14അനന്തരം യേശു അവനെ ദൈവാലയത്തിൽവെച്ചു കണ്ടു അവനോടു: നോക്കു, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു.
Read all of John 5

Cross references

Original words (Greek)

John 5:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.