Skip to content
ThuthiThuthiThuthi
John · chapter 6 · verse 39

John 6:39 in Malayalam

അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.

Avan enikku tannatil onnum nyaan kalayaate ellaam otukkatte naalil uyirttezhunnelpikkenam ennaakunnu enne ayachchavante ishtam.

John 6:39 in English

King James Version (KJV)
And this is the Father’s will which hath sent me, that of all which he hath given me I should lose nothing, but should raise it up again at the last day.
World English Bible (WEB)
This is the will of my Father who sent me, that of all he has given to me I should lose nothing, but should raise him up at the last day.
American Standard Version (ASV)
And this is the will of him that sent me, that of all that which he hath given me I should lose nothing, but should raise it up at the last day.
Bible in Basic English (BBE)
And this is the pleasure of him who sent me, that I am not to let out of my hands anything which he has given me, but I am to give it new life on the last day.
Darby Translation (DBY)
And this is the will of him that has sent me, that of all that he has given me I should lose nothing, but should raise it up in the last day.
Webster's Bible (WBS)
And this is the Father's will who hath sent me, that of all which he hath given me, I should lose nothing, but should raise it up again at the last day.
Young's Literal Translation (YLT)
'And this is the will of the Father who sent me, that all that He hath given to me I may not lose of it, but may raise it up in the last day;

Read in context

  1. 37പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.
  2. 38ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.
  3. 39അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.
  4. 40പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.
  5. 41ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തു:
Read all of John 6

Cross references

John 6:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.