Skip to content
ThuthiThuthiThuthi
John · chapter 6 · verse 55

John 6:55 in Malayalam

എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.

Ente maansam saakshaal bhakshanavum ente raktam saakshaal paaneeyavum aakunnu.

John 6:55 in English

King James Version (KJV)
For my flesh is meat indeed, and my blood is drink indeed.
World English Bible (WEB)
For my flesh is food indeed, and my blood is drink indeed.
American Standard Version (ASV)
For my flesh is meat indeed, and my blood is drink indeed.
Bible in Basic English (BBE)
My flesh is true food and my blood is true drink.
Darby Translation (DBY)
for my flesh is truly food and my blood is truly drink.
Webster's Bible (WBS)
For my flesh is food indeed, and my blood is drink indeed.
Young's Literal Translation (YLT)
for my flesh truly is food, and my blood truly is drink;

Read in context

  1. 53യേശു അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.
  2. 54എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
  3. 55എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.
  4. 56എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
  5. 57ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.
Read all of John 6

Cross references

John 6:55 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.