Skip to content
ThuthiThuthiThuthi
John · chapter 6 · verse 56

John 6:56 in Malayalam

എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.

Ente maansam tinnukayum ente raktam kutikkayum cheyyunnavan ennilum nyaan avanilum vasikkunnu.

John 6:56 in English

King James Version (KJV)
He that eateth my flesh, and drinketh my blood, dwelleth in me, and I in him.
World English Bible (WEB)
He who eats my flesh and drinks my blood lives in me, and I in him.
American Standard Version (ASV)
He that eateth my flesh and drinketh my blood abideth in me, and I in him.
Bible in Basic English (BBE)
He who takes my flesh for food and my blood for drink is in me and I in him.
Darby Translation (DBY)
He that eats my flesh and drinks my blood dwells in me and I in him.
Webster's Bible (WBS)
He that eateth my flesh, and drinketh my blood, dwelleth in me, and I in him.
Young's Literal Translation (YLT)
he who is eating my flesh, and is drinking my blood, doth remain in me, and I in him.

Read in context

  1. 54എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
  2. 55എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.
  3. 56എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
  4. 57ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.
  5. 58സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.
Read all of John 6

Cross references

John 6:56 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.