John · chapter 8 · verse 2
John 8:2 in Malayalam
അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ
Atikaalattu avan pinneyum daivaalayattil chennu; janam okkeyum avante atukkal vannu; avan irunnu avare upadeshichchukontirikkumpol
John 8:2 in English
- King James Version (KJV)
- And early in the morning he came again into the temple, and all the people came unto him; and he sat down, and taught them.
- World English Bible (WEB)
- Now very early in the morning, he came again into the temple, and all the people came to him. He sat down and taught them.
- American Standard Version (ASV)
- And early in the morning he came again into the temple, and all the people came unto him; and he sat down, and taught them.
- Bible in Basic English (BBE)
- And early in the morning he came again into the Temple and all the people came to him and he was seated teaching them.
- Darby Translation (DBY)
- And early in the morning he came again into the temple, and all the people came to him; and he sat down and taught them.
- Webster's Bible (WBS)
- And early in the morning he came again into the temple, and all the people came to him; and he sat down and taught them.
- Young's Literal Translation (YLT)
- and all the people were coming unto him, and having sat down, he was teaching them;
Read in context
- 1യേശുവോ ഒലീവ് മലയിലേക്കു പോയി.
- 2അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ
- 3ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:
- 4ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
Cross references
- Matthew 26:55 മത്തായി 26:55ആ നാഴികയിൽ യേശു പുരുഷാരത്തോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല.
- Luke 21:37 ലൂക്കൊസ് 21:37അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാർക്കും.
- Luke 4:20 ലൂക്കൊസ് 4:20പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു.
- Luke 5:3 ലൂക്കൊസ് 5:3ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
- Matthew 5:1–2 മത്തായി 5:1–2അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:
- John 8:20 യോഹന്നാൻ 8:20അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല.
- Jeremiah 25:3 യിരെമ്യാവ് 25:3ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തുമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല.
- Jeremiah 44:4 യിരെമ്യാവ് 44:4ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.
- John 4:34 യോഹന്നാൻ 4:34യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നേ എന്റെ ആഹാരം.
- Ecclesiastes 9:10 സഭാപ്രസംഗി 9:10ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.
Original words (Greek)
- And · G1161δέ dé
- morning · G3722ὄρθρος órthros
- came · G3854παραγίνομαι paragínomai
- again · G3825πάλιν pálin
- into · G1519εἰς eis
- temple · G2411ἱερόν hierón
- and · G2532καί kaí
- all · G3956πᾶς pâs
- people · G2992λαός laós
- came · G2064ἔρχομαι érchomai
- unto · G4314πρός prós
- him · G846αὐτός autós
- and · G2532καί kaí
- down · G2523καθίζω kathízō
- taught · G1321διδάσκω didáskō
- them · G846αὐτός autós