Skip to content
ThuthiThuthiThuthi
John · chapter 8 · verse 50

John 8:50 in Malayalam

ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു.

Nyaan ente mahatvam anveshikkunnilla; anveshikkayum vidhikkayum cheyyunnavan oruvan untu.

John 8:50 in English

King James Version (KJV)
And I seek not mine own glory: there is one that seeketh and judgeth.
World English Bible (WEB)
But I don’t seek my own glory. There is one who seeks and judges.
American Standard Version (ASV)
But I seek not mine own glory: there is one that seeketh and judgeth.
Bible in Basic English (BBE)
I, however, am not in search of glory for myself: there is One who is searching for it and he is judge.
Darby Translation (DBY)
But I do not seek my own glory: there is he that seeks and judges.
Webster's Bible (WBS)
And I seek not my own glory: there is one that seeketh and judgeth.
Young's Literal Translation (YLT)
and I do not seek my own glory; there is who is seeking and is judging;

Read in context

  1. 48യെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.
  2. 49അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
  3. 50ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു.
  4. 51ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു.
  5. 52യെഹൂദന്മാർ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.
Read all of John 8

Cross references

John 8:50 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.