Joshua · chapter 15 · verse 38
Joshua 15:38 in Malayalam
ദിലാൻ, മിസ്പെ, യൊക്തെയേൽ,
Dilaan, mispe, yokteyel,
Joshua 15:38 in English
- King James Version (KJV)
- And Dilean, and Mizpeh, and Joktheel,
- World English Bible (WEB)
- Dilean, Mizpah, Joktheel,
- American Standard Version (ASV)
- and Dilean, and Mizpeh, and Joktheel,
- Bible in Basic English (BBE)
- And Dilan, and Mizpeh, and Joktheel;
- Darby Translation (DBY)
- and Dilean, and Mizpeh, and Joktheel,
- Webster's Bible (WBS)
- And Dilean, and Mizpeh, and Joktheel,
- Young's Literal Translation (YLT)
- and Dilean, and Mizpeh, and Joktheel,
Read in context
- 36ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- 37സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
- 38ദിലാൻ, മിസ്പെ, യൊക്തെയേൽ,
- 39ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ,
- 40കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,
Cross references
- 2 Kings 14:7 2 രാജാക്കന്മാർ 14:7അവൻ ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനായിരംപേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേൽ എന്നു പേർ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
- 1 Samuel 7:5–6 1 ശമൂവേൽ 7:5–6അനന്തരം ശമൂവേൽ: എല്ലായിസ്രായേലിനെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിക്കും എന്നു പറഞ്ഞു. അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു.
- 1 Samuel 10:17 1 ശമൂവേൽ 10:17അനന്തരം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി,
- Judges 21:5 ന്യായാധിപന്മാർ 21:5പിന്നെ യിസ്രായേൽമക്കൾ: എല്ലായിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ അടുക്കൽ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം എന്നു അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
- Genesis 31:48–49 ഉല്പത്തി 31:48–49ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി: നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.
- 1 Samuel 7:16 1 ശമൂവേൽ 7:16അവൻ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;
- Judges 20:1 ന്യായാധിപന്മാർ 20:1അനന്തരം യിസ്രായേൽമക്കൾ ഒക്കെയും പുറപ്പെട്ടു ദാൻമുതൽ ബേർ-ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി.