Luke · chapter 1 · verse 62
Luke 1:62 in Malayalam
പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
Pinne avannu entu per vilippaan vichaarikkunnu ennu appanotu aagyankaatti chodichchu.
Luke 1:62 in English
- King James Version (KJV)
- And they made signs to his father, how he would have him called.
- World English Bible (WEB)
- They made signs to his father, what he would have him called.
- American Standard Version (ASV)
- And they made signs to his father, what he would have him called.
- Bible in Basic English (BBE)
- And they made signs to his father, to say what name was to be given to him.
- Darby Translation (DBY)
- And they made signs to his father as to what he might wish it to be called.
- Webster's Bible (WBS)
- And they made signs to his father, how he would have him called.
- Young's Literal Translation (YLT)
- and they were making signs to his father, what he would wish him to be called,
Read in context
- 60അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
- 61അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
- 62പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
- 63അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
- 64ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.