Luke · chapter 1 · verse 61
Luke 1:61 in Malayalam
അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
Avar avalotu: ninte chaarchchayil ee perullavar aarum illallo ennu paranynyu.
Luke 1:61 in English
- King James Version (KJV)
- And they said unto her, There is none of thy kindred that is called by this name.
- World English Bible (WEB)
- They said to her, “There is no one among your relatives who is called by this name.”
- American Standard Version (ASV)
- And they said unto her, There is none of thy kindred that is called by this name.
- Bible in Basic English (BBE)
- And they said, Not one of your relations has that name.
- Darby Translation (DBY)
- And they said to her, There is no one among thy kinsfolk who is called by this name.
- Webster's Bible (WBS)
- And they said to her, There is none of thy kindred that is called by this name.
- Young's Literal Translation (YLT)
- And they said unto her — 'There is none among thy kindred who is called by this name,'
Read in context
- 59എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.
- 60അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
- 61അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
- 62പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
- 63അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
Original words (Greek)
- And · G2532καί kaí
- said · G2036ἔπω épō
- unto · G4314πρός prós
- her · G846αὐτός autós
- is · G2076ἐστί estí
- none · G3762οὐδείς oudeís
- of · G1722ἐν en
- thy · G4675σοῦ soû
- kindred · G4772συγγένεια syngéneia
- that · G3739ὅς hós
- called · G2564καλέω kaléō
- by · G3686ὄνομα ónoma
- this · G5129τούτῳ toútōi
- name · G3686ὄνομα ónoma