Skip to content
ThuthiThuthiThuthi
Luke · chapter 1 · verse 60

Luke 1:60 in Malayalam

അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.

Avante ammayo: alla, avannu yohannaan ennu peritenam ennu paranynyu.

Luke 1:60 in English

King James Version (KJV)
And his mother answered and said, Not [so]; but he shall be called John.
World English Bible (WEB)
His mother answered, “Not so; but he will be called John.”
American Standard Version (ASV)
And his mother answered and said, Not so; but he shall be called John.
Bible in Basic English (BBE)
But his mother made answer and said, No, his name is John.
Darby Translation (DBY)
And his mother answering said, No; but he shall be called John.
Webster's Bible (WBS)
And his mother answered and said, Not [so] ; but he shall be called John.
Young's Literal Translation (YLT)
and his mother answering said, 'No, but he shall be called John.'

Read in context

  1. 58കർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയല്ക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.
  2. 59എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.
  3. 60അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
  4. 61അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
  5. 62പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
Read all of Luke 1

Cross references

Original words (Greek)

Luke 1:60 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.