Luke · chapter 1 · verse 63
Luke 1:63 in Malayalam
അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
Avan oru ezhuttu palaka chodichchu: avante per yohannaan ennu ezhuti; ellaavarum aashcharyappettu.
Luke 1:63 in English
- King James Version (KJV)
- And he asked for a writing table, and wrote, saying, His name is John. And they marvelled all.
- World English Bible (WEB)
- He asked for a writing tablet, and wrote, “His name is John.” They all marveled.
- American Standard Version (ASV)
- And he asked for a writing tablet, and wrote, saying, His name is John. And they marvelled all.
- Bible in Basic English (BBE)
- And he sent for writing materials and put down: His name is John; and they were all surprised.
- Darby Translation (DBY)
- And having asked for a writing-table, he wrote saying, John is his name. And they all wondered.
- Webster's Bible (WBS)
- And he asked for a writing-table, and wrote, saying, His name is John. And they all wondered.
- Young's Literal Translation (YLT)
- and having asked for a tablet, he wrote, saying, 'John is his name;' and they did all wonder;
Read in context
- 61അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
- 62പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
- 63അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
- 64ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
- 65ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.
Cross references
- Luke 1:60 ലൂക്കൊസ് 1:60അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
- Isaiah 30:8 യെശയ്യാവ് 30:8നീ ഇപ്പോൾ ചെന്നു, വരുങ്കാലത്തേക്കു ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന്നു അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക.
- Luke 1:13 ലൂക്കൊസ് 1:13ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.
- Habakkuk 2:2 ഹബക്കൂക്ക് 2:2യഹോവ എന്നോടു ഉത്തരം അരുളിയതു: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക.
- Jeremiah 17:1 യിരെമ്യാവ് 17:1യെഹൂദയുടെ പാപം ഇരിമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.