Skip to content
ThuthiThuthiThuthi
Luke · chapter 1 · verse 64

Luke 1:64 in Malayalam

ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

Utane avante vaayum naavum turannu, avan sansaarichchu daivatte stutichchu.

Luke 1:64 in English

King James Version (KJV)
And his mouth was opened immediately, and his tongue [loosed], and he spake, and praised God.
World English Bible (WEB)
His mouth was opened immediately and his tongue freed, and he spoke, blessing God.
American Standard Version (ASV)
And his mouth was opened immediately, and his tongue [loosed], and he spake, blessing God.
Bible in Basic English (BBE)
And straight away his mouth was open and his tongue was free and he gave praise to God.
Darby Translation (DBY)
And his mouth was opened immediately, and his tongue, and he spake, blessing God.
Webster's Bible (WBS)
And his mouth was opened immediately, and his tongue [loosed] , and he spoke, and praised God.
Young's Literal Translation (YLT)
and his mouth was opened presently, and his tongue, and he was speaking, praising God.

Read in context

  1. 62പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
  2. 63അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
  3. 64ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
  4. 65ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.
  5. 66കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.
Read all of Luke 1

Cross references

Original words (Greek)

Luke 1:64 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.