Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 18

Luke 12:18 in Malayalam

പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവെക്കും.

Pinne avan paranynyatu: nyaan itu cheyyum; ente kalappurakale polichchu adhikam valiyava panitu ente vilavum vastuvakayum ellaam atil koottivekkum.

Luke 12:18 in English

King James Version (KJV)
And he said, This will I do: I will pull down my barns, and build greater; and there will I bestow all my fruits and my goods.
World English Bible (WEB)
He said, ‘This is what I will do. I will pull down my barns, build bigger ones, and there I will store all my grain and my goods.
American Standard Version (ASV)
And he said, This will I do: I will pull down my barns, and build greater; and there will I bestow all my grain and my goods.
Bible in Basic English (BBE)
And he said, This I will do: I will take down my store-houses and make greater ones, and there I will put all my grain and my goods.
Darby Translation (DBY)
And he said, This will I do: I will take away my granaries and build greater, and there I will lay up all my produce and my good things;
Webster's Bible (WBS)
And he said, This will I do: I will pull down my barns, and build greater; and there will I deposit all my fruits and my goods.
Young's Literal Translation (YLT)
and he said, This I will do, I will take down my storehouses, and greater ones I will build, and I will gather together there all my products and my good things,

Read in context

  1. 16ഒരുപമയും അവരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.
  2. 17അപ്പോൾ അവൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു.
  3. 18പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവെക്കും.
  4. 19എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു:
  5. 20മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു.
Read all of Luke 12

Cross references

Luke 12:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.