Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 9

Luke 12:9 in Malayalam

മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും.

Manushyarute mumpil enne tallipparayunnavane daivadootanmaarute mumpil tallipparayum.

Luke 12:9 in English

King James Version (KJV)
But he that denieth me before men shall be denied before the angels of God.
World English Bible (WEB)
but he who denies me in the presence of men will be denied in the presence of God’s angels.
American Standard Version (ASV)
but he that denieth me in the presence of men shall be denied in the presence of the angels of God.
Bible in Basic English (BBE)
But if anyone says before men that he has no knowledge of me, I will say that I have no knowledge of him before the angels of God.
Darby Translation (DBY)
but he that shall have denied me before men shall be denied before the angels of God;
Webster's Bible (WBS)
But he that denieth me before men, shall be denied before the angels of God.
Young's Literal Translation (YLT)
and he who hath denied me before men, shall be denied before the messengers of God,

Read in context

  1. 7നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.
  2. 8മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.
  3. 9മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും.
  4. 10മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  5. 11എന്നാൽ നിങ്ങളെ പള്ളികൾക്കും കോയ്മകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ടുപോകുമ്പോൾ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ;
Read all of Luke 12

Cross references

Luke 12:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.