Skip to content
ThuthiThuthiThuthi
Mark · chapter 7 · verse 28

Mark 7:28 in Malayalam

അവൾ അവനോടു: അതേ, കർത്താവേ, ചെറുനായ്ക്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.

Aval avanotu: ate, karttaave, cherunaaykkalum meshekku keezhe kuttikalute appanurukkukale tinnunnuvallo ennu uttaram paranynyu.

Mark 7:28 in English

King James Version (KJV)
And she answered and said unto him, Yes, Lord: yet the dogs under the table eat of the children’s crumbs.
World English Bible (WEB)
But she answered him, “Yes, Lord. Yet even the dogs under the table eat the children’s crumbs.”
American Standard Version (ASV)
But she answered and saith unto him, Yea, Lord; even the dogs under the table eat of the children’s crumbs.
Bible in Basic English (BBE)
But she said to him in answer, Yes, Lord: even the dogs under the table take the bits dropped by the children.
Darby Translation (DBY)
But she answered and says to him, Yea, Lord; for even the dogs under the table eat of the children's crumbs.
Webster's Bible (WBS)
And she answered and said to him, Yes, Lord: yet the dogs under the table eat of the children's crums.
Young's Literal Translation (YLT)
And she answered and saith to him, 'Yes, sir; for the little dogs also under the table do eat of the children's crumbs.'

Read in context

  1. 26അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോടു അപേക്ഷിച്ചു.
  2. 27യേശു അവളോടു: മുമ്പെ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
  3. 28അവൾ അവനോടു: അതേ, കർത്താവേ, ചെറുനായ്ക്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.
  4. 29അവൻ അവളോടു: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു.
  5. 30അവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.
Read all of Mark 7

Cross references

Original words (Greek)

Mark 7:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.