Luke · chapter 19 · verse 35
Luke 19:35 in Malayalam
അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി.
Atine yeshuvinte atukkal kontuvannu tangngalute vastram kazhutakkuttimel ittu yeshuvine kayatti.
Luke 19:35 in English
- King James Version (KJV)
- And they brought him to Jesus: and they cast their garments upon the colt, and they set Jesus thereon.
- World English Bible (WEB)
- Then they brought it to Jesus. They threw their cloaks on the colt and sat Jesus on them.
- American Standard Version (ASV)
- And they brought him to Jesus: and they threw their garments upon the colt, and set Jesus thereon.
- Bible in Basic English (BBE)
- And they took him to Jesus, and they put their clothing on the ass, and Jesus got on to him.
- Darby Translation (DBY)
- And they led it to Jesus; and having cast their own garments on the colt, they put Jesus on [it].
- Webster's Bible (WBS)
- And they brought him to Jesus: and they cast their garments upon the colt, and they set Jesus upon him.
- Young's Literal Translation (YLT)
- and they brought it unto Jesus, and having cast their garments upon the colt, they did set Jesus upon it.
Read in context
- 33കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു:
- 34കർത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു.
- 35അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി.
- 36അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
- 37അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
Cross references
- John 12:14 യോഹന്നാൻ 12:14യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി.
- Mark 11:7–8 മർക്കൊസ് 11:7–8അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി.
- Matthew 21:7 മത്തായി 21:7കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു.
- 2 Kings 9:13 2 രാജാക്കന്മാർ 9:13ഉടനെ അവർ ബദ്ധപ്പെട്ടു ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേൽ അവന്റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: യേഹൂ രാജാവായി എന്നു പറഞ്ഞു.
- Galatians 4:15–16 ഗലാത്യർ 4:15–16നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാൻ സാക്ഷി. അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ?
Original words (Greek)
- And · G2532καί kaí
- brought · G71ἄγω ágō
- him · G846αὐτός autós
- to · G4314πρός prós
- Jesus · G2424Ἰησοῦς Iēsoûs
- and · G2532καί kaí
- cast · G1977ἐπιῤῥίπτω epirrhíptō
- their · G1438ἑαυτοῦ heautoû
- garments · G2440ἱμάτιον himátion
- upon · G1909ἐπί epí
- colt · G4454πῶλος pōlos
- set · G1913ἐπιβιβάζω epibibázō
- Jesus · G2424Ἰησοῦς Iēsoûs
- thereon · G1913ἐπιβιβάζω epibibázō