Skip to content
ThuthiThuthiThuthi
Luke · chapter 21 · verse 5

Luke 21:5 in Malayalam

ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:

Chilar daivaalayattekkurichchu atu manoharamaaya kallukalaalum vazhipaatukalaalum alangkarikkappettirikkunnu ennu paranynyappol:

Luke 21:5 in English

King James Version (KJV)
And as some spake of the temple, how it was adorned with goodly stones and gifts, he said,
World English Bible (WEB)
As some were talking about the temple and how it was decorated with beautiful stones and gifts, he said,
American Standard Version (ASV)
And as some spake of the temple, how it was adorned with goodly stones and offerings, he said,
Bible in Basic English (BBE)
And some were talking about the Temple, how it was made fair with beautiful stones and with offerings, but he said,
Darby Translation (DBY)
And as some spoke of the temple, that it was adorned with goodly stones and consecrated offerings, he said,
Webster's Bible (WBS)
And as some spoke of the temple, that it was adorned with goodly stones, and gifts, he said,
Young's Literal Translation (YLT)
And certain saying about the temple, that with goodly stones and devoted things it hath been adorned, he said,

Read in context

  1. 3ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
  2. 4എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
  3. 5ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
  4. 6ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നു അവൻ പറഞ്ഞു.
  5. 7ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.
Read all of Luke 21

Cross references

Original words (Greek)

Luke 21:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.