Skip to content
ThuthiThuthiThuthi
Luke · chapter 21 · verse 6

Luke 21:6 in Malayalam

ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നു അവൻ പറഞ്ഞു.

Ee kaanunnatil itinynyupokaate kallu kallinmel sheshikkaatta kaalam varum ennu avan paranynyu.

Luke 21:6 in English

King James Version (KJV)
[As for] these things which ye behold, the days will come, in the which there shall not be left one stone upon another, that shall not be thrown down.
World English Bible (WEB)
“As for these things which you see, the days will come in which there will not be left here one stone on another that will not be thrown down.”
American Standard Version (ASV)
As for these things which ye behold, the days will come, in which there shall not be left here one stone upon another, that shall not be thrown down.
Bible in Basic English (BBE)
As for these things which you see, the days will come when not one stone will be resting on another, but all will be broken down.
Darby Translation (DBY)
[As to] these things which ye are beholding, days are coming in which there shall not be left stone upon stone which shall not be thrown down.
Webster's Bible (WBS)
[As for] these things which ye behold, the days will come, in which there shall not be left one stone upon another, that will not be thrown down.
Young's Literal Translation (YLT)
'These things that ye behold — days will come, in which there shall not be left a stone upon a stone, that shall not be thrown down.'

Read in context

  1. 4എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
  2. 5ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
  3. 6ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നു അവൻ പറഞ്ഞു.
  4. 7ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.
  5. 8അതിന്നു അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
Read all of Luke 21

Cross references

Luke 21:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.