Skip to content
ThuthiThuthiThuthi
Luke · chapter 22 · verse 48

Luke 22:48 in Malayalam

യേശു അവനോടു:യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.

Yeshu avanotu:yoodaye, manushyaputrane chumbanankonto kaanichchukotukkunnatu ennu paranynyu.

Luke 22:48 in English

King James Version (KJV)
But Jesus said unto him, Judas, betrayest thou the Son of man with a kiss?
World English Bible (WEB)
But Jesus said to him, “Judas, do you betray the Son of Man with a kiss?”
American Standard Version (ASV)
But Jesus said unto him, Judas, betrayest thou the Son of man with a kiss?
Bible in Basic English (BBE)
But Jesus said to him, Judas, will you be false to the Son of man with a kiss?
Darby Translation (DBY)
And Jesus said to him, Judas, deliverest thou up the Son of man with a kiss?
Webster's Bible (WBS)
But Jesus said to him, Judas, betrayest thou the Son of man with a kiss?
Young's Literal Translation (YLT)
and Jesus said to him, 'Judas, with a kiss the Son of Man dost thou deliver up?'

Read in context

  1. 46നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു.
  2. 47അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവർക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
  3. 48യേശു അവനോടു:യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.
  4. 49സംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
  5. 50അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
Read all of Luke 22

Cross references

Original words (Greek)

Luke 22:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.