Skip to content
ThuthiThuthiThuthi
Luke · chapter 22 · verse 60

Luke 22:60 in Malayalam

മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.

Manushyaa, nee parayunnatu enikku tiriyunnilla ennu patros paranynyu. Avan sansaarikkumpol tanne pettennu kozhi kooki.

Luke 22:60 in English

King James Version (KJV)
And Peter said, Man, I know not what thou sayest. And immediately, while he yet spake, the cock crew.
World English Bible (WEB)
But Peter said, “Man, I don’t know what you are talking about!” Immediately, while he was still speaking, a rooster crowed.
American Standard Version (ASV)
But Peter said, Man, I know not what thou sayest. And immediately, while he yet spake, the cock crew.
Bible in Basic English (BBE)
And Peter said, Man, I have no knowledge of these things of which you are talking. And straight away, while he was saying these words, there came the cry of a cock.
Darby Translation (DBY)
And Peter said, Man, I know not what thou sayest. And immediately, while he was yet speaking, [the] cock crew.
Webster's Bible (WBS)
And Peter said, Man, I know not what thou sayest. And immediately, while he was yet speaking, the cock crowed.
Young's Literal Translation (YLT)
and Peter said, 'Man, I have not known what thou sayest;' and presently, while he is speaking, a cock crew.

Read in context

  1. 58കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
  2. 59ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു.
  3. 60മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
  4. 61അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു
  5. 62പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
Read all of Luke 22

Cross references

Original words (Greek)

Luke 22:60 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.