Luke · chapter 23 · verse 38
Luke 23:38 in Malayalam
ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
Ivan yehoodanmaarute raajaavu ennu oru melezhuttum avante meete untaayirunnu.
Luke 23:38 in English
- King James Version (KJV)
- And a superscription also was written over him in letters of Greek, and Latin, and Hebrew, THIS IS THE KING OF THE JEWS.
- World English Bible (WEB)
- An inscription was also written over him in letters of Greek, Latin, and Hebrew: “THIS IS THE KING OF THE JEWS.”
- American Standard Version (ASV)
- And there was also a superscription over him, THIS IS THE KING OF THE JEWS.
- Bible in Basic English (BBE)
- And these words were put in writing over him, THIS IS THE KING OF THE JEWS.
- Darby Translation (DBY)
- And there was also an inscription [written] over him in Greek, and Roman, and Hebrew letters: This is the King of the Jews.
- Webster's Bible (WBS)
- And a superscription also was written over him, in letters of Greek, and Latin, and Hebrew, THIS IS THE KING OF THE JEWS.
- Young's Literal Translation (YLT)
- And there was also a superscription written over him, in letters of Greek, and Roman, and Hebrew, 'This is the King of the Jews.'
Read in context
- 36പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.
- 37നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു.
- 38ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
- 39തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
- 40മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
Cross references
- Mark 15:26 മർക്കൊസ് 15:26യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.
- Matthew 27:37 മത്തായി 27:37യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.
- John 19:19–22 യോഹന്നാൻ 19:19–22പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു. ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു. അതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.
- Mark 15:32 മർക്കൊസ് 15:32നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.
- Luke 23:3 ലൂക്കൊസ് 23:3പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു:ഞാൻ ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു.
- John 19:3 യോഹന്നാൻ 19:3അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.
- Matthew 27:11 മത്തായി 27:11എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു
- Mark 15:18 മർക്കൊസ് 15:18യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;
Original words (Greek)
- And · G1161δέ dé
- superscription · G1923ἐπιγραφή epigraphḗ
- also · G2532καί kaí
- was · G2258ἦν ēn
- written · G1125γράφω gráphō
- over · G1909ἐπί epí
- him · G846αὐτός autós
- letters · G1121γράμμα grámma
- Greek · G1673Ἑλληνικός Hellēnikós
- and · G2532καί kaí
- Latin · G4513Ῥωμαϊκός Rhōmaïkós
- and · G2532καί kaí
- Hebrew · G1444Ἑβραϊκός Hebraïkós
- THIS · G3778οὗτος hoûtos
- IS · G2076ἐστί estí
- KING · G935βασιλεύς basileús
- JEWS · G2453Ἰουδαῖος Ioudaîos