Skip to content
ThuthiThuthiThuthi
Luke · chapter 6 · verse 30

Luke 6:30 in Malayalam

നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.

Ninnotu chodikkunna evannum kotukka; ninakkullatu etuttukalayunnavanotu matakki chodikkarutu.

Luke 6:30 in English

King James Version (KJV)
Give to every man that asketh of thee; and of him that taketh away thy goods ask [them] not again.
World English Bible (WEB)
Give to everyone who asks you, and don’t ask him who takes away your goods to give them back again.
American Standard Version (ASV)
Give to every one that asketh thee; and of him that taketh away thy goods ask them not again.
Bible in Basic English (BBE)
Give to everyone who comes with a request, and if a man takes away your property, make no attempt to get it back again.
Darby Translation (DBY)
To every one that asks of thee, give; and from him that takes away what is thine, ask it not back.
Webster's Bible (WBS)
Give to every man that asketh of thee; and of him that taketh away thy goods, ask [them] not again.
Young's Literal Translation (YLT)
'And to every one who is asking of thee, be giving; and from him who is taking away thy goods, be not asking again;

Read in context

  1. 28നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.
  2. 29നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.
  3. 30നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.
  4. 31മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.
  5. 32നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.
Read all of Luke 6

Cross references

Luke 6:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.