Skip to content
ThuthiThuthiThuthi
Mark · chapter 12 · verse 29

Mark 12:29 in Malayalam

എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏകകർത്താവു.

Ellaattilum mukhyakalpanayo: “yisraayele, kelkka; nammute daivamaaya karttaavu ekakarttaavu.

Mark 12:29 in English

King James Version (KJV)
And Jesus answered him, The first of all the commandments [is], Hear, O Israel; The Lord our God is one Lord:
World English Bible (WEB)
Jesus answered, “The greatest is: ‘Hear, Israel, the Lord our God, the Lord is one.
American Standard Version (ASV)
Jesus answered, The first is, Hear, O Israel; The Lord our God, the Lord is one:
Bible in Basic English (BBE)
Jesus said in answer, The first is, Give ear, O Israel: The Lord our God is one Lord;
Darby Translation (DBY)
And Jesus answered him, [The] first commandment of all [is], Hear, Israel: the Lord our God is one Lord;
Webster's Bible (WBS)
And Jesus answered him, The first of all the commandments [is] , Hear, O Israel; The Lord our God is one Lord.
Young's Literal Translation (YLT)
and Jesus answered him — 'The first of all the commands [is], Hear, O Israel, the Lord is our God, the Lord is one;

Read in context

  1. 27അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
  2. 28ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
  3. 29എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏകകർത്താവു.
  4. 30നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
  5. 31രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു.
Read all of Mark 12

Cross references

Original words (Greek)

Mark 12:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.