Skip to content
ThuthiThuthiThuthi
Mark · chapter 13 · verse 33

Mark 13:33 in Malayalam

ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ.

Aa kaalam eppol ennu ningngal ariyaaykakontu sookshichchukolvin; unarnnum praartthichchum kontirippin.

Mark 13:33 in English

King James Version (KJV)
Take ye heed, watch and pray: for ye know not when the time is.
World English Bible (WEB)
Watch, keep alert, and pray; for you don’t know when the time is.
American Standard Version (ASV)
Take ye heed, watch and pray: for ye know not when the time is.
Bible in Basic English (BBE)
Take care, keep watch with prayer: for you are not certain when the time will be.
Darby Translation (DBY)
Take heed, watch and pray, for ye do not know when the time is:
Webster's Bible (WBS)
Take ye heed, watch and pray: for ye know not when the time is.
Young's Literal Translation (YLT)
Take heed, watch and pray, for ye have not known when the time is;

Read in context

  1. 31ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.
  2. 32ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.
  3. 33ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ.
  4. 34ഒരു മനുഷ്യൻ വീടുവിട്ടു പരദേശത്തുപോകുമ്പോൾ ദാസന്മാർക്കു അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതിൽകാവൽക്കാരനോടു ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.
  5. 35യജമാനൻ സന്ധ്യക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു അറിയായ്കകൊണ്ടു,
Read all of Mark 13

Cross references

Mark 13:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.