Mark · chapter 14 · verse 58
Mark 14:58 in Malayalam
ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
Nyaan kaippaniyaaya ee mandiram polichchu moonnu divasankontu kaippaniyallaatta mattonnu paniyum ennu ivan paranynyatu nyangngal kettu ennu kallassaakshyam paranynyu.
Mark 14:58 in English
- King James Version (KJV)
- We heard him say, I will destroy this temple that is made with hands, and within three days I will build another made without hands.
- World English Bible (WEB)
- “We heard him say, ‘I will destroy this temple that is made with hands, and in three days I will build another made without hands.’”
- American Standard Version (ASV)
- We heard him say, I will destroy this temple that is made with hands, and in three days I will build another made without hands.
- Bible in Basic English (BBE)
- He said in our hearing, I will put an end to this Temple which is made with hands, and in three days I will make another without hands.
- Darby Translation (DBY)
- We heard him saying, I will destroy this temple which is made with hands, and in the course of three days I will build another not made with hands.
- Webster's Bible (WBS)
- We heard him say, I will destroy this temple that is made with hands, and within three days I will build another made without hands.
- Young's Literal Translation (YLT)
- 'We heard him saying — I will throw down this sanctuary made with hands, and by three days, another made without hands I will build;'
Read in context
- 56അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.
- 57ചിലർ എഴുന്നേറ്റു അവന്റെ നേരെ:
- 58ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
- 59എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
- 60മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
Cross references
- John 2:19 യോഹന്നാൻ 2:19യേശു അവരോടു: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.
- Hebrews 9:11 എബ്രായർ 9:11ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി, എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ
- 2 Corinthians 5:1 2 കൊരിന്ത്യർ 5:1കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.
- Mark 15:29 മർക്കൊസ് 15:29കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,
- Acts 7:48 അപ്പൊസ്തലപ്രവൃത്തികൾ 7:48അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും
- Hebrews 9:24 എബ്രായർ 9:24ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
- Daniel 2:34 ദാനീയേൽ 2:34തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു.
- Daniel 2:45 ദാനീയേൽ 2:45കൈ തൊടാതെ ഒരു കല്ലു പർവ്വതത്തിൽനിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.
Original words (Greek)
- We · G2249ἡμεῖς hēmeîs
- heard · G191ἀκούω akoúō
- him · G846αὐτός autós
- say · G3004λέγω légō
- I · G1473ἐγώ egṓ
- destroy · G2647καταλύω katalýō
- this · G5126τοῦτον toûton
- temple · G3485ναός naós
- that · G3588ὁ ho
- hands · G5499χειροποίητος cheiropoíētos
- and · G2532καί kaí
- within · G1223διά diá
- three · G5140τρεῖς treîs
- days · G2250ἡμέρα hēméra
- build · G3618οἰκοδομέω oikodoméō
- another · G243ἄλλος állos
- hands · G886ἀχειροποίητος acheiropoíētos