Mark · chapter 14 · verse 60
Mark 14:60 in Malayalam
മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
Mahaapurohitan natuvil ninnukontu yeshuvinotu: nee onnum uttaram parayunnillayo? Ivar ninte nere saakshyam parayunnatu entu ennu chodichchu.
Mark 14:60 in English
- King James Version (KJV)
- And the high priest stood up in the midst, and asked Jesus, saying, Answerest thou nothing? what [is it which] these witness against thee?
- World English Bible (WEB)
- The high priest stood up in the middle, and asked Jesus, “Have you no answer? What is it which these testify against you?”
- American Standard Version (ASV)
- And the high priest stood up in the midst, and asked Jesus, saying, Answerest thou nothing? what is it which these witness against thee?
- Bible in Basic English (BBE)
- And the high priest got up in the middle of them, and said to Jesus, Do you say nothing in answer? what is it which these say against you?
- Darby Translation (DBY)
- And the high priest, rising up before them all, asked Jesus, saying, Answerest thou nothing? What do these testify against thee?
- Webster's Bible (WBS)
- And the high priest stood up in the midst, and asked Jesus, saying, Answerest thou nothing? what is it which these testify against thee?
- Young's Literal Translation (YLT)
- And the chief priest, having risen up in the midst, questioned Jesus, saying, 'Thou dost not answer anything! what do these testify against thee?'
Read in context
- 58ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
- 59എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
- 60മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
- 61അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
- 62ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
Cross references
- Matthew 26:62–63 മത്തായി 26:62–63മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു. യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
- Mark 15:3–5 മർക്കൊസ് 15:3–5മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി. പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു. യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.
- John 19:9–10 യോഹന്നാൻ 19:9–10പിന്നെയും ആസ്ഥാനത്തിൽ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു. യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു:
Original words (Greek)
- And · G2532καί kaí
- priest · G749ἀρχιερεύς archiereús
- up · G450ἀνίστημι anístēmi
- in · G1519εἰς eis
- midst · G3319μέσος mésos
- asked · G1905ἐπερωτάω eperōtáō
- Jesus · G2424Ἰησοῦς Iēsoûs
- saying · G3004λέγω légō
- thou · G611ἀποκρίνομαι apokrínomai
- nothing · G3762οὐδείς oudeís
- what · G5101τίς tís
- these · G3778οὗτος hoûtos
- against · G2649καταμαρτυρέω katamartyréō
- thee · G4675σοῦ soû