Skip to content
ThuthiThuthiThuthi
Mark · chapter 15 · verse 5

Mark 15:5 in Malayalam

യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.

Yeshu pinneyum uttaram onnum parayaaykayaal peelaattos aashcharyappettu.

Mark 15:5 in English

King James Version (KJV)
But Jesus yet answered nothing; so that Pilate marvelled.
World English Bible (WEB)
But Jesus made no further answer, so that Pilate marveled.
American Standard Version (ASV)
But Jesus no more answered anything; insomuch that Pilate marvelled.
Bible in Basic English (BBE)
But Jesus gave no more answers, so that Pilate was full of wonder.
Darby Translation (DBY)
But Jesus still answered nothing, so that Pilate marvelled.
Webster's Bible (WBS)
But Jesus yet answered nothing: so that Pilate marveled.
Young's Literal Translation (YLT)
and Jesus did no more answer anything, so that Pilate wondered.

Read in context

  1. 3മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി.
  2. 4പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
  3. 5യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.
  4. 6അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു.
  5. 7എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു.
Read all of Mark 15

Cross references

Original words (Greek)

Mark 15:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.