Mark · chapter 15 · verse 4
Mark 15:4 in Malayalam
പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
Peelaattos pinneyum avanotu chodichchu: nee oruttaravum parayunnillayo? Itaa, avar ninne entellaam kuttam chumattunnu ennu paranynyu.
Mark 15:4 in English
- King James Version (KJV)
- And Pilate asked him again, saying, Answerest thou nothing? behold how many things they witness against thee.
- World English Bible (WEB)
- Pilate again asked him, “Have you no answer? See how many things they testify against you!”
- American Standard Version (ASV)
- And Pilate again asked him, saying, Answerest thou nothing? behold how many things they accuse thee of.
- Bible in Basic English (BBE)
- And Pilate again put a question, Do you say nothing in answer? see how much evil they say you have done.
- Darby Translation (DBY)
- And Pilate asked him again, saying, Answerest thou nothing? See of how many things they bear witness against thee.
- Webster's Bible (WBS)
- And Pilate asked him again, saying, Answerest thou nothing? behold how many things they testify against thee.
- Young's Literal Translation (YLT)
- And Pilate again questioned him, saying, 'Thou dost not answer anything! lo, how many things they do testify against thee!'
Read in context
- 2പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.
- 3മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി.
- 4പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
- 5യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.
- 6അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു.
Cross references
- John 19:10 യോഹന്നാൻ 19:10യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു:
- Matthew 27:13 മത്തായി 27:13പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.
- Matthew 26:62 മത്തായി 26:62മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
Original words (Greek)
- And · G1161δέ dé
- Pilate · G4091Πιλᾶτος Pilâtos
- asked · G1905ἐπερωτάω eperōtáō
- him · G846αὐτός autós
- again · G3825πάλιν pálin
- saying · G3004λέγω légō
- thou · G611ἀποκρίνομαι apokrínomai
- nothing · G3762οὐδείς oudeís
- behold · G1492εἴδω eídō
- things · G4214πόσος pósos
- against · G2649καταμαρτυρέω katamartyréō
- thee · G4675σοῦ soû