Skip to content
ThuthiThuthiThuthi
Mark · chapter 5 · verse 34

Mark 5:34 in Malayalam

അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.

Avan avalotu: makale, ninte vishvaasam ninne rakshichchirikkunnu; samaadhaanattote poyi baadha ozhinynyu svasthayaayirikka ennu paranynyu.

Mark 5:34 in English

King James Version (KJV)
And he said unto her, Daughter, thy faith hath made thee whole; go in peace, and be whole of thy plague.
World English Bible (WEB)
He said to her, “Daughter, your faith has made you well. Go in peace, and be cured of your disease.”
American Standard Version (ASV)
And he said unto her, Daughter, thy faith hath made thee whole; go in peace, and be whole of thy plague.
Bible in Basic English (BBE)
And he said to her, Daughter, your faith has made you well; go in peace, and be free from your disease.
Darby Translation (DBY)
And he said to her, Daughter, thy faith has healed thee; go in peace, and be well of thy scourge.
Webster's Bible (WBS)
And he said to her, Daughter, thy faith hath made thee whole; go in peace, and be healed of thy infirmity.
Young's Literal Translation (YLT)
and he said to her, 'Daughter, thy faith hath saved thee; go away in peace, and be whole from thy plague.'

Read in context

  1. 32അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.
  2. 33സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
  3. 34അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
  4. 35ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
  5. 36യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
Read all of Mark 5

Cross references

Original words (Greek)

Mark 5:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.