Psalms · chapter 145 · verse 16
Psalm 145:16 in Malayalam
നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
Nee trukkai turannu jeevanullatinnokkeyum prasaadankontu truptivaruttunnu.
Psalm 145:16 in English
- King James Version (KJV)
- Thou openest thine hand, and satisfiest the desire of every living thing.
- World English Bible (WEB)
- You open your hand, and satisfy the desire of every living thing.
- American Standard Version (ASV)
- Thou openest thy hand, And satisfiest the desire of every living thing.
- Bible in Basic English (BBE)
- By the opening of your hand, every living thing has its desire in full measure.
- Darby Translation (DBY)
- Thou openest thy hand, and satisfiest the desire of every living thing.
- Webster's Bible (WBS)
- Thou openest thy hand, and satisfiest the desire of every living creature.
- Young's Literal Translation (YLT)
- Opening Thy hand, and satisfying The desire of every living thing.
Read in context
- 14വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.
- 15എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു.
- 16നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
- 17യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
- 18യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.
Cross references
- Psalm 104:28 സങ്കീർത്തനങ്ങൾ 104:28നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
- Psalm 107:9 സങ്കീർത്തനങ്ങൾ 107:9അവൻ ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.
- Psalm 132:15 സങ്കീർത്തനങ്ങൾ 132:15അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും.
- Job 38:27 ഇയ്യോബ് 38:27ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാർ?