Skip to content
ThuthiThuthiThuthi
Mark · chapter 9 · verse 3

Mark 9:3 in Malayalam

ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.

Bhoomiyil oru alakkukaarannum veluppippaan kazhiyaatevannam avante vastram atyantam vellayaayi tilangngi.

Mark 9:3 in English

King James Version (KJV)
And his raiment became shining, exceeding white as snow; so as no fuller on earth can white them.
World English Bible (WEB)
His clothing became glistening, exceedingly white, like snow, such as no launderer on earth can whiten them.
American Standard Version (ASV)
and his garments became glistering, exceeding white, so as no fuller on earth can whiten them.
Bible in Basic English (BBE)
And his clothing became shining, very white, as no cleaner on earth would make it.
Darby Translation (DBY)
and his garments became shining, exceeding white [as snow], such as fuller on earth could not whiten [them].
Webster's Bible (WBS)
And his raiment became shining, exceeding white as snow; so as no fuller on earth can whiten them.
Young's Literal Translation (YLT)
and his garments became glittering, white exceedingly, as snow, so as a fuller upon the earth is not able to whiten [them].

Read in context

  1. 1പിന്നെ അവൻ അവരോടു: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  2. 2ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
  3. 3ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.
  4. 4അപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
  5. 5പത്രൊസ് യേശുവിനോടു: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
Read all of Mark 9

Cross references

Original words (Greek)

Mark 9:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.