Skip to content
ThuthiThuthiThuthi
Mark · chapter 9 · verse 4

Mark 9:4 in Malayalam

അപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.

Appol eleeyaavum mosheyum avarkku pratyakshamaayi yeshuvinotu sambhaashichchu kontirunnu.

Mark 9:4 in English

King James Version (KJV)
And there appeared unto them Elias with Moses: and they were talking with Jesus.
World English Bible (WEB)
Elijah and Moses appeared to them, and they were talking with Jesus.
American Standard Version (ASV)
And there appeared unto them Elijah with Moses: and they were talking with Jesus.
Bible in Basic English (BBE)
And there came before them Elijah with Moses, and they were talking with Jesus.
Darby Translation (DBY)
And there appeared to them Elias with Moses, and they were talking with Jesus.
Webster's Bible (WBS)
And there appeared to them Elijah, with Moses: and they were talking with Jesus.
Young's Literal Translation (YLT)
And there appeared to them Elijah with Moses, and they were talking with Jesus.

Read in context

  1. 2ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
  2. 3ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.
  3. 4അപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
  4. 5പത്രൊസ് യേശുവിനോടു: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
  5. 6താൻ എന്തു പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; അവർ ഭയപരവശരായിരുന്നു.
Read all of Mark 9

Cross references

Original words (Greek)

Mark 9:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.