Skip to content
ThuthiThuthiThuthi
Matthew · chapter 2 · verse 7

Matthew 2:7 in Malayalam

എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.

Ennaare herodaavu vidvaanmaare rahasyamaayi vilichchu, nakshatram velivaaya samayam avarotu sookshmamaayi chodichcharinynyu.

Matthew 2:7 in English

King James Version (KJV)
Then Herod, when he had privily called the wise men, enquired of them diligently what time the star appeared.
World English Bible (WEB)
Then Herod secretly called the wise men, and learned from them exactly what time the star appeared.
American Standard Version (ASV)
Then Herod privily called the Wise-men, and learned of them exactly what time the star appeared.
Bible in Basic English (BBE)
Then Herod sent for the wise men privately, and put questions to them about what time the star had been seen.
Darby Translation (DBY)
Then Herod, having secretly called the magi, inquired of them accurately the time of the star that was appearing;
Webster's Bible (WBS)
Then Herod, when he had privately called the wise men, inquired of them diligently what time the star appeared.
Young's Literal Translation (YLT)
Then Herod, privately having called the mages, did inquire exactly from them the time of the appearing star,

Read in context

  1. 5അവർ അവനോടു: യെഹൂദ്യയി ബേത്ത്ലേ ഹെമിൽ തന്നേ:
  2. 6“യെഹൂദ്യയിലെ ബേത്ത്ലേ ഹെമേ, യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
  3. 7എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
  4. 8അവരെ ബേത്ത്ലേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.
  5. 9രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
Read all of Matthew 2

Cross references

Original words (Greek)

Matthew 2:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.