Skip to content
ThuthiThuthiThuthi
Matthew · chapter 24 · verse 47

Matthew 24:47 in Malayalam

അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

Avan avane tanikkulla sakalattinmelum yajamaanan aakkivekkum ennu nyaan satyamaayittu ningngalotu parayunnu.

Matthew 24:47 in English

King James Version (KJV)
Verily I say unto you, That he shall make him ruler over all his goods.
World English Bible (WEB)
Most certainly I tell you that he will set him over all that he has.
American Standard Version (ASV)
Verily I say unto you, that he will set him over all that he hath.
Bible in Basic English (BBE)
Truly, I say to you, he will put him over all he has.
Darby Translation (DBY)
Verily I say unto you, that he will set him over all his substance.
Webster's Bible (WBS)
Verily I say to you, that he will make him ruler over all his goods.
Young's Literal Translation (YLT)
verily I say to you, that over all his substance he will set him.

Read in context

  1. 45എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?
  2. 46യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.
  3. 47അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  4. 48എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
  5. 49കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ
Read all of Matthew 24

Cross references

Matthew 24:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.