Skip to content
ThuthiThuthiThuthi
Matthew · chapter 28 · verse 4

Matthew 28:4 in Malayalam

കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.

Kaavalkkaar avane kantu petichchu virechchu marichchavareppole aayi.

Matthew 28:4 in English

King James Version (KJV)
And for fear of him the keepers did shake, and became as dead [men].
World English Bible (WEB)
For fear of him, the guards shook, and became like dead men.
American Standard Version (ASV)
and for fear of him the watchers did quake, and became as dead men.
Bible in Basic English (BBE)
And for fear of him the watchmen were shaking, and became as dead men.
Darby Translation (DBY)
And for fear of him the guards trembled and became as dead men.
Webster's Bible (WBS)
And for fear of him the keepers trembled and became as dead [men] .
Young's Literal Translation (YLT)
and from the fear of him did the keepers shake, and they became as dead men.

Read in context

  1. 2പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു.
  2. 3അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു.
  3. 4കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
  4. 5ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;
  5. 6അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ
Read all of Matthew 28

Cross references

Original words (Greek)

Matthew 28:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.